Jul 09, 2023 01:44:50 AM
സെൻറ് തോമസ് സീറൊ മലബാർ കാതോലിക്ക പള്ളി, മിൽപിറ്റാസ് , സാൻ ഫ്രാൻസിസ്കോ | Photo: JE
മിൽപിറ്റാസ് , സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോ സെൻറ് തോമസ് സീറൊ മലബാർ കാതോലിക്ക പള്ളിയിലെ പെരുന്നാൾ ഇന്നലെ കൊടിയേറി. ഞായാറാഴ്ച രാവിലെ തിരുനാൾ പാട്ടുകുർബാന പിന്നീട് സ്നേഹ വിരുന്നു മറ്റു തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്.