മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി; ഒരാഴ്ചത്തെ സന്ദർശനത്തിന് രാഹുൽ യുഎസില്‍ എത്തി

Jojo|US

May 31, 2023 07:05:23 PM

News image

| Photo: Private

സാന്‍ഫ്രാന്‍സിസ്‌കോ ∙ തങ്ങൾക്ക് എല്ലാം അറിയാമെന്ന് 'തികച്ചും ബോധ്യമുള്ള' ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസമ്പോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

More News in Us

News image
News image