ഫോമ വെസ്റ്റേൺ റീജിയൻ ഉൽഘാടനം

സ്വന്തം ലേഖകൻ|US

Jul 22, 2023 06:46:07 PM

News image

FOMAA MEET CALIFORNIA | Photo: FOMAA

കാലിഫോർണിയ:  ഫോമ വെസ്റ്റേൺ റീജിയൻ ഉൽഘാടനം ഇന്ന് അഞ്ചു മണിക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് നെച്ചിക്കാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തോട് കൂടി ആരംഭിക്കുന്നതാണ്. സൂം പ്ലാറ്റുഫോമിലാണ് മീറ്റിംഗ് നടക്കുന്നത്. നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. സൂം ലിങ്ക് ഫോമയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

More News in Us

News image